ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി അനുവദിച്ചിരിക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ...