ജര്‍മനിയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവ് യാത്രക്കാരെ ആക്രമിച്ചു: അക്രമിയെ വെടിവച്ചു കൊന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ പാസഞ്ചര്‍ ട്രെയിനില്‍ കോടാലിയുമായി ഓടിക്കയറിയ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ പതിനേഴുകാരന്‍ നിരവധിപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ...