18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ; വാക്സിനെടുക്കാന്‍ ഇനി കോവിന്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം
ഡല്‍ഹി: കോവിഡ് വാക്‌സിന് സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി 'കോവിന്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുകയും സമയം ...