Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

by Brave India Desk
Feb 15, 2026, 03:58 pm IST
in India
Share on FacebookTweetWhatsAppTelegram

ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ മഹാപോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമ്പോൾ ഗാലറിയിലും തെരുവുകളിലും ആവേശം അണപൊട്ടുകയാണ്. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീർന്ന മത്സരത്തിനായി ഇന്ത്യയിൽ നിന്ന് മാത്രം 18,000 ആരാധകരാണ് ലങ്കൻ മണ്ണിലെത്തിയിരിക്കുന്നത്. പാകിസ്താനിൽ നിന്ന് 12,000 പേരും എത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്ത് ഉച്ചയ്ക്ക് ഒരു മണി മുതൽ തന്നെ നീണ്ട നിരകൾ ദൃശ്യമായിത്തുടങ്ങി. വൈകിട്ട് 6.30-നാണ് ടോസ്. രണ്ട് മാസങ്ങൾക്ക് മുൻപേ ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്ത് ബംഗളൂരുവിൽ നിന്നുമെത്തിയ സൈഫിനെപ്പോലുള്ള കടുത്ത ആരാധകർ ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഗാലറിയിലേക്ക് നീങ്ങുന്നത്. ഇത്രയും കരുത്തുറ്റൊരു ഇന്ത്യൻ ടീമിനെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് പ്രാദേശിക ആരാധകരുടെ പോലും വിലയിരുത്തൽ. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും അടങ്ങുന്ന നിര പാകിസ്ഥാനെ തകർക്കുമെന്ന് തന്നെയാണ് ലങ്കയിലെ മലയാളി ക്രിക്കറ്റ് പ്രേമികളും വിശ്വസിക്കുന്നത്.

അതേസമയം, കനത്ത സുരക്ഷാ വലയത്തിലാണ് കൊളംബോ നഗരം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ (RAW), ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ, താരങ്ങളുടെ സ്വകാര്യ സുരക്ഷാ സംഘം എന്നിവർ കൊളംബോയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ 2,000 പോലീസുകാരെയും 600 സൈനികരെയും ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി നിയോഗിച്ചു. പാക് ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പോരാട്ടം വെറുമൊരു കളി മാത്രമല്ലെന്നും അതിനുമപ്പുറമുള്ള വികാരമാണെന്നും ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പ്രസ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. “ഇതൊരു സാധാരണ കളിയാണെന്ന് എത്ര പറഞ്ഞാലും മനസ്സിൽ ഈ പോരാട്ടത്തിന്റെ തീവ്രതയുണ്ടാകും” എന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ. പാക് നായകൻ സൽമാൻ അലി ആഘയും സമാനമായ വികാരമാണ് പങ്കുവെച്ചത്.

Stories you may like

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാണെങ്കിൽ പ്രാദേശിക കച്ചവടക്കാർക്ക് ഇത് വലിയൊരു വരുമാന മാർഗ്ഗം കൂടിയാണ്. ഒരു മാസം കൊണ്ട് നേടുന്നതിനേക്കാൾ പത്തിരട്ടി ലാഭമാണ് ഒരു ഇന്ത്യ-പാക് മത്സരത്തിലൂടെ തങ്ങൾ കൊയ്യുന്നതെന്ന് സ്റ്റേഡിയത്തിന് പുറത്ത് ജേഴ്സി വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ലങ്കയിലെ ടക് ടക് ഡ്രൈവർമാരും കഫേ ഉടമകളും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് വെടിക്കെട്ട് കാണാൻ ടിക്കറ്റിനായി നെട്ടോട്ടം ഓടിയ ലങ്കൻ ക്രിക്കറ്റ് ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നു. ടിക്കറ്റുകളെല്ലാം വിദേശ ആരാധകർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും വൈരവും കളിക്ക് പുറത്തുണ്ടെങ്കിലും മൈതാനത്ത് ബാറ്റിംഗും ബൗളിംഗും കൊണ്ട് പരസ്പരം വിറപ്പിക്കാൻ ഇരു ടീമുകളും തയ്യാറെടുത്തു കഴിഞ്ഞു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം, കൊളംബോയിൽ തീപാറും.

Tags: 12000 Pakistanis18000 Indians
ShareTweetSendShare

Latest stories from this section

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

Discussion about this post

Latest News

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

‘വില്ലനായി ഐസ്‌ക്രീം’; കൊല്ലത്ത് കല്യാണവിരുന്നിനിടെ പെൺവീട്ടുകാരും കാറ്ററിങ്ങുകാരും തമ്മിൽ കൂട്ടത്തല്ല്, ഒടുവിൽ വധു കുഴഞ്ഞുവീണു

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies