ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തി 2000 കോടി ക്ലബിലെത്തിച്ച് ദംഗല്‍
ചൈനീസ് ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടര്‍ന്ന് ആമിര്‍ ഖാന്റെ ദംഗല്‍. ചൈനീസ് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയുടെ ബലത്തില്‍ ആഗോള തലത്തിലുള്ള വരുമാനത്തില്‍ ഇന്ത്യന്‍ സിനിമയിലെ സര്‍വകാല റെക്കോഡുകളും ...