“ഇത് മതപരമായ വിശ്വാസം”: കുംഭമേളയില്‍ കഞ്ചാവിനും ഭാംഗിനും വിലക്കില്ലെന്ന് യു.പി സര്‍ക്കാര്‍
ജനുവരി 15ന് തുടങ്ങുന്ന അര്‍ദ്ധ കുംഭമേളയില്‍ ഇത്തവണ കഞ്ചാവിനും ഭാംഗിനും വിലക്കുണ്ടാകില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. മതപരമായ വിശ്വാസമായത് കൊണ്ടാണ് വിലക്കേര്‍പ്പെടുത്താത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ...