കൂട്ട കീഴടങ്ങലുമായി ചുവപ്പ് ഭീകരത ; അമിത് ഷായുടെ ഉറച്ച തീരുമാനത്തിന് പിന്നാലെ ഒറ്റ ദിവസത്തിൽ കീഴടങ്ങിയത് 208 കമ്മ്യൂണിസ്റ്റ് ഭീകരർ
റായ്പുർ : 2026ഓടെ രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറച്ച പ്രഖ്യാപനത്തിന്റെ പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കമ്മ്യൂണിസ്റ്റ് ഭീകരർ ...