നിങ്ങൾ കൊന്നുതളളിയ നിരപരാധികളായ താലിബാൻ ഭീകരർ ചെസ്സിലെ കരുക്കളായിരുന്നില്ല, മനുഷ്യരായിരുന്നു; ഈ ക്രൂരതകൾ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എന്നും ഒരു മുറിവായി അവശേഷിക്കും; ഹാരി രാജകുമാരന് മറുപടിയുമായി താലിബാൻ
കാബൂൾ : ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ താൻ 25 താലിബാൻ ഭീകരരെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന് ഹാരി രാജകുമാരൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി താലിബാൻ രംഗത്ത്. അവർ ചതുരംഗ കളത്തിലെ ...