ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!
ഭാരതീയ സേനയുടെ സുരക്ഷാ സജ്ജീകരണങ്ങൾ അതിവേഗത്തിലാക്കാൻ വിപ്ലവകരമായ സാങ്കേതികവിദ്യയുമായി സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് (CPWD). ജമ്മുവിലെ കഠിനമായ അതിർത്തി മേഖലയിൽ സായുധ സേനയ്ക്കായി അത്യാധുനിക 3ഡി ...








