ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും
ഇന്ത്യൻ നാവികസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലായ ഐഎൻഎസ് അരിധാമൻ (INS Aridhaman) ഇന്ന് കമ്മീഷൻ ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് ...








