രാജ്യാതിര്‍ത്തി കാക്കാൻ അതിവേഗ പാത ; 43 പാലങ്ങളുടെ ശൃംഖല രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഡല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത 43 പാലങ്ങളുടെ ശൃംഖല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ...