Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തീരത്തടിഞ്ഞ് അപൂർവ മത്സ്യം; വരാനിരിക്കുന്ന വിപത്ത് എന്ത്?

by Brave India Desk
Feb 25, 2025, 11:05 am IST
in International
Share on FacebookTweetWhatsAppTelegram

ദുരന്തങ്ങൾക്ക് മുന്നോടിയായി ചിലപ്പോൾ പക്ഷികൾ ശബ്ദം ഉണ്ടാക്കാറുണ്ട്… ചിലപ്പോൾ മൃഗങ്ങളും ശബ്ദമുണ്ടാകാറുണ്ട്… പക്ഷികളും മൃഗങ്ങൾക്കും മാത്രമല്ല ഭൂമിയിലെ പല ജീവജാലങ്ങൾക്ക് ദുരന്തം തിരിച്ചറിയാനുള്ള കഴിവുണ്ട്….. ഇത്തരത്തിൽ ദുരന്ത സൂചന നൽകികൊണ്ട് അത്യപൂർവ്വമായി മനുഷ്യന് മുന്നിൽ പ്രത്യക്ഷപ്പെടുന്നവയാണ് ഓർ മത്സ്യങ്ങൾ. ആഴക്കടലിൽ കാണുന്നവയാണ് ഇവ. ഓർ മത്സ്യം തീരത്തടിഞ്ഞാൽ വലിയ വിപത്തുകൾ വരാനിരിക്കുന്നു എന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ഓർ മത്സ്യം മെക്‌സിക്കൽ തീരത്തടിഞ്ഞത് ഏറെ ആശങ്കയുണ്ടാക്കുകയാണ്..

പരിക്കേറ്റ നിലയിലോ ജീവനറ്റ അവസ്ഥയിലോ ഇവ തീരത്തണിഞ്ഞ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ മത്സ്യം പകൽ സമയത്ത് ജീവനോടെയാണ് ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടത്. മെക്‌സിക്കോയിലെ പ്ലായ എൽ ക്വെമാഡോയിലെ ഒരു ബീച്ചിൽ സന്ദർശനത്തിന് എത്തിയവരാണ് ആദ്യം കാണുന്നത്. അബദ്ധത്തിൽ ആഴം കുറഞ്ഞ ഭാഗത്തേക്ക് എത്തിയ മത്സ്യം തിരിച്ചു പോകാനാകാതെ തീരത്ത് തുടരുകയാണെന്ന് മനസ്സിലായ സഞ്ചാരികൾ തിരിച്ചു പോകാൻ സഹായിക്കുകയും ചെയ്തു.

Stories you may like

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

വെള്ളിനിറത്തിൽ തിളങ്ങുന്ന ശരീരവും ചിറകുമുള്ള ഓർ മത്സ്യങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ താഴ്ചയിലാണ് കാണപ്പെടുന്നത്. അതിനാൽത്തന്നെ ഇവയെ പുറമേയ്ക്ക് കാണുന്നത് കുറവാണ്. ഓർ മീനുകൾ കരയിലേക്ക് വരുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ജാപ്പനീസ് ഭാഷയിൽ നൊമാസു എന്നാണ് ഓർ മത്സ്യങ്ങളുടെ വിളിപ്പേര്. ജാപ്പനീസ് ഭാഷയിൽ കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ എന്നാണ് അർത്ഥം. കടലിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ മുന്നറിയിപ്പുമായി ജപ്പാൻ തീരത്ത് വന്നടിയുമെന്നാണ് ഇവരുടെ വിശ്വാസം .

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ.

ഓർ മത്സ്യങ്ങളെ കുറിച്ചുള്ള ഈ വിശ്വാസം ശാസ്ത്രീയമായി തെളിവൊന്നുമില്ല. ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

Tags: tsunamiearthquakeEnvironment
Share1TweetSendShare

Latest stories from this section

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

Discussion about this post

Latest News

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

രോഹിത് എന്റെ ലോകകപ്പ് ടീമിൽ ഉണ്ടാകില്ല, വ്യക്തികളെയല്ല ഇന്ത്യൻ ക്രിക്കറ്റിനെയാണ് നോക്കേണ്ടത്; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

രോഹിത് എന്റെ ലോകകപ്പ് ടീമിൽ ഉണ്ടാകില്ല, വ്യക്തികളെയല്ല ഇന്ത്യൻ ക്രിക്കറ്റിനെയാണ് നോക്കേണ്ടത്; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിലും കുലുങ്ങാതെ തെലങ്കാന മുഖ്യമന്ത്രി; ട്രംപിനെ ആദരിച്ച് രേവന്ത് റെഡ്ഡി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിലും കുലുങ്ങാതെ തെലങ്കാന മുഖ്യമന്ത്രി; ട്രംപിനെ ആദരിച്ച് രേവന്ത് റെഡ്ഡി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies