കോവിഡ് ചികിത്സയ്ക്ക് എസ്.ബി.ഐയില്‍ വായ്പ: അറിയാം വിശദവിവരങ്ങള്‍…
ഡല്‍ഹി: രാജ്യത്ത് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. 'എസ്.ബി.ഐ കവച്' വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ ...