Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

by Brave India Desk
Feb 25, 2025, 04:23 pm IST
in Offbeat
Share on Facebook
Tweet
WhatsAppTelegram

 

 

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

പഠനത്തിനിടയിലും ജോലി ചെയ്ത് പണം സമ്പാദിക്കുന്ന ധാരാളം ആളുകളുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു സ്വിഗ്ഗി ഡെലിവറി ബോയ്.
ദില്ലിയില്‍ നിന്നുള്ള 20 -കാരനായ ഈ വിദ്യാര്‍ത്ഥി റെഡ്ഡിറ്റിലാണ് ‘ആസ്‌ക് മീ എനിതിങ്’ സെഷനില്‍ ആളുകളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായി ഇതെല്ലാം തുറന്നുപറഞ്ഞ് ഒപ്പം താന്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു, എത്ര രൂപ സമ്പാദിക്കുന്നു എന്നെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പ്രയാസകരമായി തോന്നിയ യുവാവിന്റെ അനുഭവം ഇങ്ങനെയാണ്. ഒരിക്കല്‍ ഒരാള്‍ ഡെലിവറി വൈകിയതിന് അവനെ ഭീഷണിപ്പെടുത്തി. ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത വഴിയില്‍ ബാരിക്കേഡുകളായിരുന്നു അതാണ് വൈകിയത് എന്നും യുവാവ് പറയുന്നു.

ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടിക്ക് ആശുപത്രിയില്‍ സ്വീറ്റ്‌സ് എത്തിച്ച് നല്‍കിയതാണ് എന്നാണ് യുവാവ് പറയുന്നത്. തന്നെ കണ്ടതും അവള്‍ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. തന്റെ അമ്മ അനിയന് ജന്മം നല്‍കിയതേ ഉള്ളൂ എന്നും അവള്‍ പറഞ്ഞു. അവള്‍ തനിക്ക് 100 രൂപ ടിപ്പ് നല്‍കി എന്നും യുവാവ് പറയുന്നു.

താന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ട് പ്രതിമാസം 6,000 മുതല്‍ 8,000 രൂപ വരെ സമ്പാദിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ഫെബ്രുവരി 17 -നും 23 -നും ഇടയില്‍ വെറും നാല് മണിക്കൂര്‍ 46 മിനിറ്റാണ് യുവാവ് ജോലി ചെയ്തത്. അതില്‍ നിന്നും 722 രൂപ കിട്ടിയതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതല്‍ 16 വരെയായി ആഴ്ചയില്‍ 10 മണിക്കൂറിലധികം ജോലി ചെയ്തതിന് പിന്നാലെ 1,990 രൂപയാണ് കിട്ടിയത്.

ഫെബ്രുവരി 3 -ന് തുടങ്ങിയ ആഴ്ചയില്‍ 19.5 മണിക്കൂറിലധികമാണ് യുവാവ് ജോലി ചെയ്തത്. അതിലൂടെ 3,117 രൂപ നേടി. ജനുവരി 27 മുതലുള്ള നാലാഴ്ചയ്ക്കുള്ളില്‍ 7,200-ലധികം നേടിയിട്ടുണ്ട്. ഓരോ ദിവസം പെട്രോളിനായി വേണ്ടി വരുന്നത് 100-150 രൂപയാണ് എന്നും യുവാവ് പറയുന്നു. രാത്രിയില്‍ ഇങ്ങനെ സ്വിഗ്ഗി ഓടിക്കിട്ടുന്ന പണം കോളേജ് ഫീസടക്കാനാണ് യുവാവ് ഉപയോഗിക്കുന്നത്.

Tags: Swiggy
Share12
Tweet
SendShare

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

 ചോരക്കളമായി പി.ഒ.കെ, 90 ലേറെ മരണം!’; ജനരോഷം അടിച്ചമർത്തി വ്യാജ തിരഞ്ഞെടുപ്പ്; പാകിസ്താന്റെ വൻ തട്ടിപ്പ് വെളിച്ചത്ത്!

പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം; ഓടിയൊളിച്ച് ഷെഹബാസ് ഷെരീഫ്

ഇന്ത്യ ഒന്നു ‘നോ’ പറഞ്ഞാൽ തീർന്നു!’; ചൈനയും റഷ്യയും പിന്തുണച്ചിട്ടും ഷെഹ്ബാസിനും ആസിഫിനും ബ്രിക്സിൽ വഴിയടയുമോ?

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ

ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

‘വൈകുന്നേരം 6 മുതൽ രാത്രി 12.30 വരെ സൂക്ഷിക്കുക!’; മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി കട്ട് തുടരും; മുന്നറിയിപ്പുമായി കെഎസ്ഇബി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

‘കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു!’; പരാമർശത്തിൽ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം; പ്രതികരിച്ച് എസ് വൈ എസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies