എസ് 400 എന്ന സുദർശന ചക്രം; തകർത്തത് 5 പാകിസ്താൻ ജെറ്റുകൾ;വെളിപ്പെടുത്തി വ്യോമസേന മേധാവി
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ വ്യോമസേനയുടെ കുറഞ്ഞത് അഞ്ച് ജെറ്റുകളെങ്കിലും എസ് -400 വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി വെളിപ്പെടുത്തി വ്യോമസേന (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ ...








