ഓട്ടോയിൽ തുപ്പിയെന്നാരോപിച്ച് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ
കോഴിക്കോട്: അഞ്ചുവയസുകാരനോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. ഓട്ടോയിൽ തുപ്പിയെന്ന പേരിൽ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു. കഴിഞ്ഞ ദിവസം വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ബാലാവകാശ ...