ഉറങ്ങിക്കിടന്ന ആറുവയസുകാരനെ തലയ്ക്കടിച്ചു കൊന്ന് 14 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
ഇടുക്കി; ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് വധശിക്ഷ.നാലു കേസുകളിലായി മരണം വരെ തടവ് ഉൾപ്പെടെ പ്രതി 92 ...