അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും
പ്രയാഗ്രാജിൽ മാഫിയ തലവനായിരുന്ന അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രരായ ജനങ്ങൾക്കായി പുതിയ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...








