പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾ ചേർന്ന് 8 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ബംഗളൂരു : പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, കർണാടകയിലെ കാലാബുരാഗി ജില്ലയിലാണ് സംഭവം. സംഭവത്തിൽ 10-14 വയസ് വരെ പ്രായമുള്ള അഞ്ച് ആൺകുട്ടികളെ ...