ഇടിച്ചിട്ട് സെമിഫൈനലിലേക്ക്; മെഡലുറപ്പിച്ച് മേരികോം
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് ...