നേതാക്കളുടെ പരസ്യപ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്ന് എ കെ ആന്റണി
ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്‌പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വേദിനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും വിവാദങ്ങള്‍ ഉടന്‍ ...