ഗവര്‍ണര്‍ക്കെതിരെ ആരിഫ്: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ഗവര്‍ണറെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എംപി, അടിയന്തര പ്രമേയ നോട്ടീസ്
ന്യൂഡെല്‍ഹി: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്സഭയില്‍ അടിയന്ത്ര പ്രമേയത്തിന് നോട്ടീസ്. ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എ എം ആരിഫാണ് വിഷയത്തില്‍ അടിയന്തര പ്രമേയ ...