വിജയിയെയും തൃഷയെയും ട്രോളിയ ധ്യാൻ ശ്രീനിവാസന് പണി; ‘ഇനി ചെന്നൈയിലേക്ക് വാ കാണിച്ചുതരാം’ എന്ന് വിജയ് ആരാധകരുടെ ഭീഷണി
നടി നവ്യ നായരെക്കുറിച്ച് താൻ മുഖ്യമന്ത്രിയാകുമ്പോൾ സാരിയുടുത്ത് മുന്നിൽ നിൽക്കണമെന്ന് കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം വലിയ വിവാദത്തിലേക്ക്. തമിഴ് നടൻ വിജയ് ...








