Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിജയിയെയും തൃഷയെയും ട്രോളിയ ധ്യാൻ ശ്രീനിവാസന് പണി; ‘ഇനി ചെന്നൈയിലേക്ക് വാ കാണിച്ചുതരാം’ എന്ന് വിജയ് ആരാധകരുടെ ഭീഷണി

by Brave India Desk
Jul 18, 2026, 04:37 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

നടി നവ്യ നായരെക്കുറിച്ച് താൻ മുഖ്യമന്ത്രിയാകുമ്പോൾ സാരിയുടുത്ത് മുന്നിൽ നിൽക്കണമെന്ന് കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം വലിയ വിവാദത്തിലേക്ക്. തമിഴ് നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ പങ്കെടുത്തതിനെ പരാമർശിച്ചായിരുന്നു ധ്യാൻ ഇത്തരമൊരു തമാശ രൂപേണയുള്ള പ്രതികരണം നടത്തിയത്. എന്നാൽ വിജയിയെയും തൃഷയെയും കുറിച്ചുള്ള ഈ വാക്കുകൾ ഇപ്പോൾ തമിഴ് സിനിമാ പ്രേക്ഷകരെയും വിജയ് ആരാധകരെയും കടുത്ത രീതിയിൽ ചൊടിപ്പിച്ചിരിക്കുകയാണ്. ധ്യാനിന്റെ പുതിയ ചിത്രമായ ‘വിസിറ്റർ’ എന്ന സിനിമയുടെ ലോഞ്ചിനിടെയായിരുന്നു സംഭവം.

നടന്റെ ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ധ്യാനിനെതിരെ ഉയരുന്നത്. തമിഴ് ആരാധകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാണെന്നും അതിനാൽ മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ് ജനത നിർത്തണമെന്നും, മലയാള സിനിമകളെയും താരങ്ങളെയും ഒരു പാഠം പഠിപ്പിക്കണമെന്നും ചിലർ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. ധ്യാൻ ചെന്നൈയിലേക്ക് വരാനായി കാത്തിരിക്കുകയാണെന്നും ഇവന്റെ ബ്രദർ വിനീത് ശ്രീനിവാസൻ താമസിക്കുന്നത് ചെന്നൈയിലാണല്ലോ എന്നും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്.

Stories you may like

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതേസമയം വേദിയിൽ വെച്ച് ധ്യാനിനൊപ്പമുണ്ടായിരുന്ന നടൻ അജു വർഗ്ഗീസ് നടത്തിയ പ്രതികരണവും ഇപ്പോൾ മലയാളി ആരാധകർ ചർച്ചയാക്കുന്നുണ്ട്. ധ്യാനിന്റെ ഈ തള്ളലുകൾ കേട്ട് ഇനി നമുക്ക് തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു തമാശയായി പറഞ്ഞിരുന്നു. കൂടാതെ വേദിയിൽ വെച്ച് “വിജയ് സാർ മന്നിച്ചിടിങ്കേ, എൻ നൻപന്ക്ക് പൈത്യം” (വിജയ് സാർ ക്ഷമിക്കണം, എന്റെ കൂട്ടുകാരന് ഭ്രാന്താണ്) എന്ന് അജു പറഞ്ഞത് ഇപ്പോൾ ഫലത്തിൽ ശരിയായിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. പല തരത്തിലുള്ള വിവാദങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ധ്യാനിന്റെ ഈ വള്ളി ഇപ്പോൾ ‘പാൻ ഇന്ത്യൻ’ തലത്തിലേക്ക് ഉയർന്നുവെന്നാണ് ട്രോളന്മാർ പറയുന്നത്.

വിഷയത്തിൽ തൃഷയെ വിമർശിച്ചും അനുകൂലിച്ചും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. മലയാളികൾ എല്ലാ കാര്യങ്ങളും വളരെ ആഴത്തിൽ മനസ്സിലാക്കുന്നവരാണെന്നും എന്നാൽ ഇപ്പോഴും കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാത്തത് തമിഴരാണെന്നും കാണിച്ച് ചിലർ ധ്യാനിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്തായാലും സിനിമയുടെ പ്രമോഷൻ വേദിയിൽ ധ്യാൻ ശ്രീനിവാസൻ പതിവ് ശൈലിയിൽ തമാശയായി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇരു സംസ്ഥാനങ്ങളിലെയും സിനിമാ ആരാധകർക്കിടയിൽ വലിയൊരു സൈബർ യുദ്ധത്തിനാണ് വഴിതുറന്നിരിക്കുന്നത്.

Tags: dhyan sreenivasanNavya NairA.M.M.A
Share
Tweet
SendShare

Latest stories from this section

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

Latest News

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies