ദേശീയതയിലേക്ക്; എ ശ്രീധരൻ ബിജെപിയിൽ;ആറ്റിങ്ങലിൽ ആയിരത്തോളം സിപിഎം-കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്
ആറ്റിങ്ങൽ: ആർഎസ്പി സംസ്ഥാന നേതാവ് എ ശ്രീധരൻ ബിജെപിയിൽ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിലെത്തിയപ്പോഴാണ് എ ശ്രീധരൻ ബിജെപി അംഗത്വം ...