ആരോടും സംസാരിക്കില്ല; സുഹൃത്തുക്കളും ഇല്ല; ഐഎസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്
ഗുവാഹട്ടി: ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ സോഷ്യൽ മീഡിയ വഴി ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥി തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ആരോടും ...