പറയുന്നത് അനുസരിക്കണം; അല്ലെങ്കിൽ അള്ളാഹു കോപിക്കും; 10 ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 53 വർഷം തടവ്
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക വിട്‌ള പട്‌നൂർ സ്വദേശി അബ്ദുൽ ഹനീഫ മഅദനി ...