നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത
പേരാമ്പ്രയിലെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിനിടെ നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...








