യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!
മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ. മേഖലയിലെ സംഘർഷങ്ങൾ വെറും പ്രാദേശിക വിഷയമല്ലെന്നും, ഇന്ത്യ ലോകശക്തിയായി മാറുന്നത് തടയാനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണ് ...








