മിണ്ടാതിരിക്ക് ഇത് വീടല്ല; പരസ്യമായി വഴക്കിട്ട് ഐശ്വര്യയും അഭിഷേകും; വിമർശിച്ച് സോഷ്യൽമീഡിയ
മുംബൈ; വിവാഹമോചന വാർത്തകൾക്കിടെ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മിൽ വഴക്കിടുന്ന വീഡിയോ വിമർശനത്തിനിടയാക്കുന്നു. മകളുടെ മുന്നിൽ വച്ച് ദമ്പതികൾ പരസ്യമായി വഴക്കിടുന്നതിനാണ് സോഷ്യൽമീഡിയയിൽ വിമർശനം ...