പോൺ റാക്കറ്റ്: യുവ മോഡലുകളെ വ്യാജ വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ചു; ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ
കൊൽക്കത്ത: യുവ മോഡലുകളെ വ്യാജ വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും കൂട്ടാളി മൈനാക് ഘോഷും അറസ്റ്റിൽ . ഒ.ടി.ടി ...