ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധത്തിലുള്ള ശക്തമായ ഭരണവിരുദ്ധ തരംഗമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ...








