ഹെറോയിന്‍ കടത്ത്: അഫ്ഗാന് കണ്ടെയിനറുകള്‍ക്ക് വിലക്കുമായി അദാനി തുറമുഖം
അഹമ്മദാബാദ്: അഫ്ഗാനിസ്താന്, പാകിസ്താന്, ഇറാന് എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കു കണ്ടെയിനറുകളുടെ കയറ്റിറക്കുമതി നവംബര്‍ 15 മുതല്‍ നിര്‍ത്തിവെക്കുന്നതായി അദാനി തുറമുഖം അധികൃതര്‍. ഗുജറാത്തിലെ മുന്ദ്രയുള്പ്പെടെ അദാനി പോര്‍ട്സ് ...