പാപിയെത്ര ബലവാനായാലും അന്തിമ വിജയം സത്യത്തിന് മാത്രം; ആദിപുരുഷ് ട്രെയിലർ പുറത്ത്
രാമ-രാവണ യുദ്ധത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ഈ മാസം 16 നാണ് പുറത്തിറങ്ങാനിരിക്കെയാണ് അണിയറപ്രവർത്തകർ ചിത്ത്രതിന്റെ ...