പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് (24) ആണ് അറസ്റ്റിലായത്. അദ്ധ്യാപകൻ എന്ന വ്യാജേനയായിരുന്നു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് ...