അഫ്ഗാനിസ്ഥാനില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അഫ്ഗാനിലെ ലാഹ്മാന്‍ പ്രവശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പോലീസ് ചെക്‌പോസ്റ്റിനുനേരെ തീവ്രവാദികള്‍ ആക്രമണം ...