കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക്
കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിയ സക്കീര്‍ ഹുസൈന്‍ വീണ്ടും ഏരിയ സെക്രട്ടറിയാകുന്നു. കഴിഞ്ഞ ...