ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ
ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ പരീക്ഷണ കേന്ദ്രമായ അബ്ദുൾ കലാം ഐലന്റിൽ നിന്ന് കഴിഞ്ഞ ദിവസം നടന്ന അപ്രതീക്ഷിത മിസൈൽ പരീക്ഷണം ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചയാകുന്നു. ...








