ഇറാന്റെ പട നയിക്കാൻ അഹമ്മദ് വാഹിദി; ഖമേനിയുടെ വധത്തിന് പകരം വീട്ടാൻ ഐആർജിസി, വിറങ്ങലിച്ച് മിഡിൽ ഈസ്റ്റ്
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ഇറാൻ. എലൈറ്റ് സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ പുതിയ ...








