കുമ്പസാരക്കൂട്ടിൽ പാപങ്ങൾ കേൾക്കാനും പരിഹാരം പറയാനും കർത്താവെത്തിയാലോ? യേശുവിന്റെ എഐ രൂപം റെഡി; എല്ലാം ന്യൂജനാക്കി പള്ളി
ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്.മാമോാദീസാ സ്വീകരിക്കുകയും എന്നാൽ പാപം മൂലം ...