രാഹുലിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത് വിജയ് മല്ല്യ. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി
കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റ്, റീട്വീറ്റ് ചെയ്തിരിക്കുകയാണ് വിവാദ തട്ടിപ്പ് വ്യവസായി വിജയ് മല്ല്യ. ...