രോഗിയെയും വഹിച്ച് പറന്നുപൊങ്ങുന്നതിനിടെ എയർ ആംബുലൻസിന്റെ ചക്രം ഊരിത്തെറിച്ചു; അപകടമൊഴിവാക്കാൻ ‘ബെല്ലി ലാൻഡിംഗ് ‘
മുംബൈ: നാഗ്പൂരിൽനിന്ന് രോഗിയെയും വഹിച്ച് പറന്നുപൊങ്ങുന്നതിനിടെ ചക്രം ഊരിത്തെറിച്ച എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ബെല്ലി ലാൻഡിങ് നടത്തി ദുരന്തമൊഴിവാക്കി. ബീച്ച്ക്രാഫ്റ്റ് വി.ടി-ജെ.ഐ .എൽ വിമാനമാണ് ഒരു ...