ഇന്ധന സ്വിച്ച് തകരാറെന്ന് സംശയം ; എയർ ഇന്ത്യ ലണ്ടൻ-ബെംഗളൂരു ഡ്രീംലൈനർ വിമാനം യാത്ര റദ്ദാക്കി
ബെംഗളൂരു : എയർ ഇന്ത്യ ലണ്ടൻ-ബെംഗളൂരു ഡ്രീംലൈനർ വിമാനം യാത്ര റദ്ദാക്കി. ഇന്ധന സ്വിച്ചിന് തകരാറുണ്ടെന്ന പൈലറ്റിന്റെ റിപ്പോർട്ടിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായിരുന്നത് ...








