വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ട് ഐ.എന്‍.എക്‌സ് മീഡിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍ ...