ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് സന്തോഷ് വർക്കി, കൊടുത്ത കൈ പിന്നോട്ട് വലിച്ച് താരം; ആറാട്ടണ്ണൻ എയറിൽ
സിനിമകൾ റിവ്യൂ ചെയ്ത് ഏറെ വൈറലായ താരമാണ് സന്തോഷ് വർക്കിയെന്ന സോഷ്യൽമീഡിയയിലെ ആറാട്ടണ്ണൻ. നിരവധി വിവാദപ്രസ്താവനകളും നടത്തി ഇയാൾ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ ഹലോ ...