അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്
അജ്മീർ നഗരസഭാ മേയർ തിരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ വീണ്ടും ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ സമാഹരിച്ച് 43 വോട്ടുകൾ നേടി ...








