മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ‘മിസൈൽ’ വരുമോ? ഖലീലിന് പകരമായി ആകാശ് മധ്വാൾ മഞ്ഞപ്പടയുടെ റഡാറിൽ; ഹംഗർഗേക്കറുടെ വിധിയും ഉടൻ
ഐപിഎൽ 2026-ന് മുന്നോടിയായി ടീമിനെ പുനരുജ്ജീവിപ്പിക്കാൻ വിപുലമായ ട്രയൽസുകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. ബൗളിംഗ് നിരയിലെ പരിക്കുകൾ കാരണം ഉണ്ടായ നികത്താൻ മുംബൈ ഇന്ത്യൻസിന്റെ മുൻ പേസ് ...








