ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും
പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ നേട്ടമാകുന്ന പുതിയ ആയുധ കരാർ യാഥാർത്ഥ്യത്തിലേക്ക്. ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂസ് മിസൈൽ 'ബ്രഹ്മോസും' അത്യാധുനിക ...








