ഓപ്പറേഷൻ സിന്ദൂരിലെ’ നാണക്കേട് മറയ്ക്കാൻ പ്രമോഷൻ; അസിം മുനീറിൻ്റെ ശമ്പളം കേട്ടാൽ ഭാരതീയർ ചിരിക്കും!
ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂറിന്' (Operation Sindoor) മുന്നിൽ മുട്ടുമടക്കി തോറ്റോടിയ പാകിസ്താൻ ആർമി ചീഫ് ആസിം മുനീർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. യുദ്ധക്കളത്തിലെ പരാജയം മറച്ചുവെക്കാൻ ...








