ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!
"വൈകുന്നേരങ്ങളിൽ കേരളത്തിലെ ഏതെങ്കിലും ഒരു ജംഗ്ഷനിലൂടെ നടക്കുമ്പോൾ വശങ്ങളിൽ തിരിയുന്ന ആ വലിയ ഷവർമ്മ ഗ്രിൽ നിന്ന് കൊതിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറാറുണ്ടോ? എന്നാൽ, ആ ...








